Institution

Mallappally Mar Thoma English Medium School

1980 ജൂലൈ 14 ന് അഭിവന്ദ്യ തോമസ് മാർ അത്താനാസ്യോസ് സഫ്രഗൻ മെത്രാപ്പോലീത്താ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .1983 ഏപ്രിൽ 14 ന് അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് സ്കൂളിന്റെ പ്രൈമറി വിഭാഗം ഉദ്ഘാടനം ചെയ്തു. 1984 മുതൽ 1- ാം ക്ലാസ്സിനും തുടർന്ന് മറ്റ് ക്ലാസ്സുകൾക്കും ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 1990 മുതൽ എൽ.പി.വിഭാഗത്തിന് സ്ഥിരമായ ഗവൺമെന്റ് അംഗീകാരം ലഭിച്ചു. 1998 ൽ പ്ലേ സ്കൂൾ, 3 വയസിനു മേൽ പ്രായമായ കുട്ടികൾക്കായി ആരംഭിച്ചു.



contact details

Suja Shaji HM 09495726235
Office: 04692680372